ഫര്‍വാനിയ: വാഹനത്തില്‍ മദ്യം കടത്തുകയായിരുന്ന 3 ഏഷ്യക്കാരെ വാഹനപരിശോധനയിക്കിടെ പോലീസ് കയ്യോടെ പിടികൂടി. രാത്രി വയ്കി വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പട്രോളിങ്ങിനിറങ്ങിയ പോലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോള്‍ വാഹനം നിറയെ വ്യാജമദ്യം നിറച്ച കുപ്പികളായിരുന്നു. പരിശോധനക്കിടെ പ്രതികളില്‍ ഒരാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അവനെ പിന്തുടര്‍ന്ന് പിടികൂടി.ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയിതു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിടിക്കപ്പെട്ട മൂവരും സ്വദേശി വീട്ടില്‍ നിന്നും ചാടി പോയതിനു കേസ് ഉള്ളവരായിരുന്നെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയിതു.

0 comments:
Post a Comment