സ്ത്രീകളുടെ നഖാബ ധരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ്. കനത്ത ശിക്ഷ.

കുവൈറ്റ്‌: സ്ത്രീകള്‍ നക്കബ ( മുഖം മറച്ചു ) ധരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് കര്‍ശന വിലക്കും, നിയമം ലന്ഖിക്കുന്നവര്‍ക്ക് കനത്ത പിഴയും ഏര്‍പ്പെടുത്താന്‍ ആലോചന. ഈ രീതിയില്‍ വാഹനം ഓടിച്ചുകൊണ്ടുള്ള അപകടം പെരുകിവരുന്ന സാഹചര്യത്തിലാണ് നടപടി.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളില്‍ ഭൂരിഭാഗം അപകടങ്ങള്‍ ഉണ്ടാക്കിയതില്‍ നക്കബ ധരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ് മൂലമാണെന്ന് കണ്ടെത്തിയതായി അല്‍-വതന്‍ റിപ്പോര്‍ട്ട്‌ ചെയിതു.

0 comments:

Post a Comment