ഇന്‍റെര്‍നെറ്റ് കഫേയില്‍ അശ്ലീല സിനിമ പ്രദര്‍ശനം....കഫെ പൂട്ടിച്ചു സീല്‍ ചെയിതു...

സാല്‍മിയ:അശ്ലീല സിനിമ പ്രദര്‍ശനം നടത്തിയതിന്‍റെ പേരില്‍ സല്‍മിയയിലുള്ള ഒരു ഇന്‍റെര്‍നെറ്റ് കഫെ, രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അതികൃതര്‍ റൈഡ് ചെയിതു അടച്ചു പൂട്ടി സീല്‍ ചെയിതു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. കഫെ ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയിതതായി അല്‍-റായ് പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.കഫെ ഉടമ അറിയാതെ നടത്തിപ്പുകാരാണ് അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നെതെന്നു പറയപ്പെടുന്നു.

0 comments:

Post a Comment