വേലക്കാരിയുടെ മര്‍ദനം... സ്വദേശി വനിത ഹോസ്പിറ്റലില്‍

തന്‍റെ വീടുവേലക്കാരിയുടെ മര്‍ദനമേറ്റു ഒരു സ്വദേശി വനിതയെ സാരമായ പരിക്കുകളോടെ സബാഹ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം സുലൈബിയ ഏരിയയില്‍ ആയിരുന്നു സംഭവം.ഇതുമായി ബന്ധപ്പെട്ടു വേലക്കാരിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയിതതായി അറബ് ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയിതു.

0 comments:

Post a Comment