ഈജിപ്ഷ്യന്‍ അധ്യാപകന്‍റെ കാമക്രൂരരത. ഇരയായാത്‌ വികലാംകനായ സ്വദേശി വിദ്യാര്‍ഥി.

അഹമദി: വികലാംകനായ സ്വദേശി വിദ്യാര്‍ത്ഥിയെ തന്‍റെ കാമദാഹത്തിനു ഇരയാക്കിയതിന് ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനായ ഈജിപ്റ്റ്‌ വംശജനെ അഹ്മദി പോലീസ് അറസ്റ്റ് ചെയിതു. സ്ഥിരമായി സ്കൂളില്‍ പോയി കൊണ്ടിരുന്ന കുട്ടി പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ മടി കാണിക്കുകയും തന്‍റെ അധ്യാപകനെ ഭയപ്പെടുന്നതായും കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടിയെ ക്ലാസ്സ്‌ മുറിയില്‍ പൂട്ടിയിട്ടു അധ്യാപകന്‍ ക്രൂരമായി പീഡിപ്പിച്ച കഥ പുറത്ത്‌ പറഞ്ഞത്‌. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് അഹമദി പോലീസ് സ്റ്റേഷനില്‍‍ എത്തി കേസ് ഫയല്‍ ചെയിതു. അധ്യാപകനെയും കുട്ടിയേയും വെദ്യപരിശോധനക്കു വിധേയമാക്കിയതായി അല്‍ വാതന്‍‍ റിപ്പോര്‍ട്ട്‌ ചെയിതു.

0 comments:

Post a Comment