കുവൈറ്റില്‍ വേനല്‍കാലത്തിനു തുടക്കം....

കുവൈറ്റ് ജനത അതിശെയിത്യത്തില്‍ നിന്നും മോചനം നേടി, രണ്ടു മൂന്നു ദിവസം ചെറു തോതില്‍ മഴയും കിട്ടി  ഇപ്പോള്‍ വേനലിലേക്ക് കടക്കുന്നു. സാധാരണ വാരാന്ത്യങ്ങളില്‍ വ്യത്യസ്തത അനുഭവപ്പെടുന്ന നമുക്ക് ഇനിമുതല്‍ പൊടിക്കാറ്റിന്‍റെ കാലമയിരിക്കാം. തണുപ്പില്‍ നിന്നും വേനലിലേക്ക് കടക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം കാലാവസ്ഥ മാറുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. നേരിയ തോതിലുള്ള പനി,തൊണ്ട വേദന,ജലദോഷം ഒക്കെ വരാം. കരുതിയിരിക്കണം. സന്ധ്യാ സമയത്ത് കൊച്ചു കുട്ടികളെയും കൊണ്ട് പുറത്തിറങ്ങുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

0 comments:

Post a Comment