ആഘോഷം അതിരു കടന്നു...പരസ്യ ചുംബനം അറബ് വംശജന്‍ അറസ്റ്റില്‍.

കുവൈറ്റ്‌ സിറ്റി :  ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നിരുന്ന പരിപാടിയുടെ പ്രോഗ്രാം റെക്കോര്‍ഡ്‌ ചെയ്യുന്ന വേളയില്‍ പ്രോഗ്രാം അവധാരികയെ പരസ്യമായി ചുംബിച്ചതിന് ജി സി സി യുവാവ്‌ അറസ്റ്റില്‍. മദ്യം അകത്താക്കിയ യുവാവ്‌ പരിസരബോധം മറന്നു യുവതിയെ ഉമ്മവേക്കുകയായിരുന്നു.കിട്ടിയ ചാന്‍സ് മുതലാക്കിയ യുവാവ് ജയിലിനകത്ത് ആവുകയും ചെയ്തു.  

0 comments:

Post a Comment