കുവൈറ്റ് : രാജ്യത്ത് പെരുകി കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംങ്ങിനു തടയിടന്‍ ആലോചന. ഇതിന്‍റെ മറവില്‍ നിരവധി വഞ്ചന കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയിതത്തിന്‍റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പും വാണിജ്യ വകുപ്പും സംയോജിചാണ് ഇത്തരത്തില്‍ ഒരു ന്നടപടിക്ക് മുതിരുന്നതായി അല്‍-വതന്‍ റിപ്പോര്‍ട്ട് ചെയിതു.

0 comments:
Post a Comment