കുവൈറ്റിയെ പറ്റിച്ചു യമന്‍ വംശജന്‍ മുങ്ങിയതായി പരാതി.

കുവൈറ്റ്‌: വിശ്വാസം പിടിച്ചു പറ്റിയ തന്‍റെ ബിസിനസ്സ്‌ പങ്കാളി വഞ്ചിച്ചതായി പരാതി.വര്‍ഷങ്ങളായി കുവൈറ്റില്‍ വിവധ തരത്തിലുള്ള വ്യാപാരം നടത്തി വന്ന സ്വദേശി തന്‍റെ പങ്കാളിയായ യെമെന്‍കാരന്‍റെ പക്കല്‍  25000 ദിനാര്‍ കൊടുത്തു  വ്യാപാര ആവശ്യതിനുള്ള  ഒരു ട്രക്ക്‌ വാങ്ങാന്‍ ആവശ്യപ്പെടുകയും, യമന്‍കാരന്‍ അതുമായി സ്വദേശത്തേക്ക് മുങ്ങുകയും ചെയിത്‌. യെമെനില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുത്ത്‌ യമാന്കാരന്‍ തിരികെ കുവൈടിലേക്ക് വരാന്‍‍ പറ്റില്ലെന്നും പണം മോഷണം പോയതായും കുവൈടിയെ വിവരമറിയിച്ചു. യെമെന്‍കാരന്‍ ഇനി കുവൈടിലെക്കില്ലെന്നു പറഞ്ഞതോടെയാണ് വഞ്ചനയാണെന്ന് മനസ്സിലായത്‌. കാര്യം എന്ത് തന്നെയായാലും കുവൈറ്റി പോലീസില്‍ പരാതി കൊടുത്തതായി അല്‍-വതന്‍‍ റിപ്പോര്‍ട്ട്‌ ചെയിതു.

0 comments:

Post a Comment