കുവൈറ്റ്: കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ പൊടിക്കാറ്റില്‍ പെട്ട് ഒരു ജീവന്‍ പോലിയുകയുകയും രണ്ടുപേരെ കാണാതാവുകയും ചെയിതതായി കുവൈറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയിതു.
ചിലയിടങ്ങളില്‍ മരങ്ങള്‍ ഇളകി വീണതു കാരണം ഗതാഗതതിനു തടസ്സം നേരിട്ടതായും റിപ്പോര്‍ട്ട്. പ്രശസ്തമായ മാളുകളിലും മറ്റും സാധനങ്ങള്‍ മോഷ്ട്ടിക്കുകയും ഷോപ്പിങ്ങിനു വന്നിരുന്ന സ്ത്രീകള്‍ക്കും യുവതികള്‍ക്കും നേരെ ശല്യങ്ങള്‍ നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

0 comments:
Post a Comment