സ്വദേശി വീട്ടില്‍ മോഷണവും പീഡനവും. അജ്ഞാതനെ പോലീസ് തിരയുന്നു.

കുവൈറ്റ്‌: വഹ എരിയായിലുള്ള ഒരു സ്വദേശിയുടെ വീട് കുത്തി തുറന്നു വീട്ടുവേലക്കാരിയെ പീഡനതിനു ഇരയക്കുകയും അവളുടെ കയ്യിലുണ്ടായിരുന്ന 25 ദിനാര്‍ മോഷ്ട്ടിക്കുകയും ചെയിതു. വീട്ടിലുള്ളവര്‍ പുറത്ത്‌ പോയ സമയതായിരുന്നു സംഭവം. പോലീസ് എത്തി കേസ് എടുത്തു പ്രതിയെ തിരയുന്നതായി അല്‍-റായി അറബിക് പത്രം റിപ്പോര്‍ട്ട്‌ ചെയിതു. പ്രതിയുടെ കൈരെഖയും അടയാളപ്പെടുത്തിയിട്ടുണ്ട്.

0 comments:

Post a Comment