കുവൈറ്റ് സിറ്റി: കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ശക്തമായ പോടിക്കറ്റിനിടെ കാണാതായ വ്യക്തിയുടെതെന്നു സംശയിക്കുന്ന മൃതദേഹം തിരച്ചിലിനിടെ ഫൈലക ദ്വീപിനടുത്തു നിന്നും കണ്ടെടുത്തതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയിതു. മൃതദേഹം ഫൈലക ദ്വീപില്‍ തന്നെയുള്ള അഗ്നിശമനസേന വിഭാഗത്തില്‍ ജോലി ചെയിതു വന്നിരുന്ന അബ്ദുള്ള അല്‍ സലാഹ് - യുടെതാണെന്ന് തിരിച്ചറിഞ്ഞു. കാണാതായ മറ്റു രണ്ടു പേര്‍ക്ക് കൂടി തിരച്ചില്‍ നടത്തി വരികയാണ്.

0 comments:
Post a Comment