ഔട്പാസ്സുമായി നാട്ടില്‍ പോകാനിരുന്ന യുവാവ് പോലീസ് പിടിയില്‍...!!!

സാല്‍മിയ:  പൊതുമാപ്പ് പ്രയോജനപ്പെടുത്തി എംബസിയില്‍ നിന്നും മതിയായ രേഖകകള്‍ സമ്പാദിച്ചു നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ കാസര്‍ഗോഡ്‌ സ്വദേശി പോലീസ് പിടിയില്‍. രണ്ടുവര്‍ഷമായി താമസ രേഘകളില്ലാതെ പൊതുമാപ്പിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എംബസിയില്‍ നിന്നുള്ള രേഖകള്‍ മുഴുവനും പോലീസിനെ കാണിച്ചിട്ടും അവര്‍ കനിഞ്ഞില്ല.കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു സംഭവം.

0 comments:

Post a Comment