കുവൈറ്റില്‍ ഫേസ്ബുക്ക് , ട്വിറ്റര്‍ അനൌദ്യോഗിക ബ്ലോക്ക്‌...?

പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍കിങ്ങ് സൈറ്റ്കളായ ഫേസ്ബുക്ക് , ട്വിറ്റര്‍ എന്നീ വെബ്സൈറ്റ്കള്‍ക്ക് ലോകത്തിന്‍റെ വിവിധ  കോണ്കളില്‍ നിന്നും പ്രധിഷെധവും ബ്ലോക്കിങ്ങും വന്ന സാഹചര്യത്തില്‍ കുവൈറ്റിലും അനൌദ്യോഗിക വിലക്ക്. ചില ISP-കള്‍ ഫേസ്ബുക്,ട്വിറ്റര്‍ എന്നി വെബ്സൈറ്റ്കളുടെ  ബാന്‍ഡ് വിഡ്ത്ത് കുറച്ചു അതിന്‍റെ പ്രവര്‍ത്തനം  മന്ദഗധിയിലാക്കുന്നതായി വാര്‍ത്ത. ഈയിടെ കുവൈറ്റില്‍ നടന്ന ബിദൂനി പ്രതിഷേധങ്ങളുടെ ഉറവിടവും ഒത്തുചേരലും സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ്കളിലൂടെയാണെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണെന്നു തോന്നുന്നു ഈ നടപടി.

0 comments:

Post a Comment