കുവൈറ്റി ജനത ഞെട്ടി..???? കുവൈറ്റില്‍ ശക്തമായ പൊടിക്കാറ്റ്‌....!!!!

കുവൈറ്റ്‌: ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരം മണി 4.00 -ഓടെ ആകാശം കാര്‍മേഘം പോലെയുള്ള പ്രതിഭാസം കൊണ്ട് മൂടി, കുറച്ച കഴിഞ്ഞു  മണി 6.00  ആവുമ്പോഴേക്കും എന്തോ സംഭവിച്ച പോലെ...പുറത്തുള്ളത് ഒന്നും തന്നെ കാണാന്‍ കഴിയാത്ത അവസ്ഥ....വീട്ടിലുള്ളവര്‍ ജനാലയിലൂടെ ഒന്ന് പുറത്തേക്കു നോക്കിയപ്പോള്‍ തൊട്ടടുത്തുള്ള ബില്‍ഡിങ്ങോ മറ്റോ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥ...എല്ലാവരുടെയും വീടുകളും മറ്റും പൊടിപടലങ്ങളാല്‍ മൂടി... അതെ കുവൈറ്റ്‌ വ്യത്യസ്തമായതും അപൂര്‍വ്വമായതും ആയ പോടിക്കാറ്റിനു സാക്ഷ്യം വഹിച്ചു. ഈയടുത്ത കാലത്ത്‌ ലോകത്ത്‌ പ്രക്രതി ദുരന്തങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തിയിലായിരുന്നു.ആശ്ചരാര്തത്തില്‍ എല്ലാവരും ഒന്ന് ഞെട്ടി.വാരന്ധ്യമയതിനാല്‍ മിക്കവരും വീടിന്റെ ജനാലയോക്കെ തുറന്നിട്ടോണ്ട് കുടുംബമുള്ളവര്‍ കുടുംബ സമേധവും ബാച്ച്ലെര്സ് സുഹര്‍തുക്കലുമയും  അല്ലാതെയും ഒന്ന് ഉല്ലസിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു. വാഹനങ്ങള്‍ ദിശ മനസ്സിലാക്കാന്‍ പറ്റാതത് കാരണം ‍ വഴികളില്‍ നിര്തിയിടെണ്ടി വന്നു. കുറച്ചു കഴിഞ്ഞു എല്ലാവരും പരസ്പരം ഫോണ്‍ വിളികള്‍...പക്ഷെ കുറച്ചു നേരത്തേക്ക് ടെലിഫോണ്‍ ബന്ധം പോലും തടസ്സപെട്ടു. അതിനിടയില്‍ ആരോ അടിച്ചു വിട്ടു കുവൈറ്റില്‍ "സുനാമിക്ക്" സാധ്യത....അതിന്‍റെ തുടര്‍ച്ചയാനിതെന്നു....പിന്നെ എല്ലാവരും എല്ലാം മറന്നു ഈ വിവരം ഫോണ്‍ ലൈനില്‍ കിട്ടിയവരോടൊക്കെ വിളമ്പി...എന്നിരുന്നാലും ദൈവത്തിന്‍റെ സഹായത്തിനു വേണ്ടി എല്ലാവരുടെയും മനസ്സ് മന്ത്രിച്ചു....അങ്ങിനെ മണി 10 ‍-ആയതോടുകൂടി പ്രകൃതി ഒന്ന് തെളിഞ്ഞു. വാഹനങ്ങലുടെയൊക്കെ ഹോന്‍ അടി തുടങ്ങി....അടുത്തുള്ള കെട്ടിടങ്ങളും മറ്റും കാണാന്‍ തുടങ്ങി....അങ്ങിനെയാണ് എല്ലാവര്ക്കും പിടി കിട്ടിയത്‌ ഇത് ഒരു നല്ല പോടികാറ്റ് അനുഭവം.....

കിട്ടിയ ചാന്‍സ് മുതലക്കിയവര്‍...എടുത്ത ചിത്രങ്ങള്‍....വീഡിയോകള്‍.....

ചിത്രം...1

ചിത്രം...2
ചിത്രം...3



ചിത്രം...5



ചിത്രം...6


ചിത്രം...7


ചിത്രം...8




ചിത്രം...9


ചിത്രം...10


ചിത്രം...11






വീഡിയോ‍.....1

വീഡിയോ‍.....2

വീഡിയോ‍.....3

0 comments:

Post a Comment