അബുഹലീഫ: ഒരു വ്യാപാര സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി വന്നിരുന്ന സ്വദേശി വനിതയുമായി 3 അഞാതരായ വനിതകള്‍ വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും തര്‍ക്കം മൂത്ത് സംഘട്ടനത്തില്‍ കലാശിക്കുകയും ചെയിതു. സംഘട്ടനത്തില്‍ വനിതയുടെ മൂക് നാളം തകര്‍ന്നതായും ശരീരത്തില്‍ ചതവുകള്‍ സംഭവിച്ചതായും അല്‍-വതന്‍ റിപ്പോര്‍ട്ട് ചെയിതു. പോലീസ് കേസ് എടുത്ത് പ്രതികള്‍ക്ക് വേണ്ടി ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്.
0 comments:
Post a Comment