നഗ്നത പ്രദര്‍ശനം.....യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്‌തു....

സാല്‍മിയ : പ്രശസ്തമായ ഒരു മാളില്‍ 20  വയസു പ്രായം തോന്നിക്കു യുവാവ് അദ്ദേഹം ധരിച്ചിരിന്ന പാന്‍റ്  അഴിച്ചു അര്‍ദ്ധ നഗ്നനായി ആളുകള്‍ക്കിടയിലൂടെ  നടക്കുന്നതിനിടയില്‍  പോലീസ് അറസ്റ്റ് ചെയിതു.
യുവാവിന്‍റെ "വികൃതി"  ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ ആളുകള്‍  ബന്ധപെട്ട അധികൃതരെ വിവരമറിയിക്കുകയായിരുന്നെന്നു അല്‍-വതന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയിതു.

0 comments:

Post a Comment