അമ്കാര: തടികള്‍ സൂക്ഷിച്ചു വച്ചിരുന്ന ഫാക്ടറിയില്‍ തീ പിടുതമുണ്ടായി അവിടെ സൂക്ഷിച്ചു വച്ചിരുന്ന തടി സാധനങ്ങള്‍ കത്തി നശിച്ചു. അഗ്നിശമന സേനയുടെ ഇടപെടെല്‍ മൂലം വലിയ നാഷനഷ്ട്ടങ്ങലുണ്ടയില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാന്കങ്ങള്‍ എത്തിയാണ് തീ അണക്കാനായത്.ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയിതിട്ടില്ല. തീ പിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയിതു.

0 comments:
Post a Comment