സാല്‍മിയ : ടാക്സിക്കുവേണ്ടി കാത്തിരിക്കുകയായിരുന്ന അമേരിക്കന്‍ വനിതയെ അത് വഴി വന്ന 180 പോലുള്ള വാഹനത്തില്‍ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാമെന്ന് പറഞ്ഞു വാഹനത്തില്‍ കയറ്റി വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപിച്ചതായി പരാതി. പീടനത്തിനു ശേഷം വനിതയെ വിജനമായ സ്ഥലത്ത തള്ളിയിട്ടു പ്രതികള്‍ ഓടിമറഞ്ഞു. യുവതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ ഹവല്ലി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയിതു.
0 comments:
Post a Comment