പൊതുമാപ്പ് : വിമാന കമ്പനികള്‍ ആവേശത്തില്‍ ... പാവം ജനങ്ങള്‍ ദുഃഖത്തില്‍ ....

കുവൈറ്റ്‌ ഗവേര്‍മെന്റ്റ്‌ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ മറവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാന ടിക്കറ്റ്‌ ഗണ്യമായി ഉയര്‍ത്തിയതായി
‍ പരാതി.
എംബസി അധികൃതര്‍ വിമാന കമ്പനികളുമായി സഹകരിച്ചു, പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി പോകുന്നവര്‍ക്ക് വിമാന ടിക്കറ്റില്‍ കുറവു വരുതുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിമാനകമ്പനിയുടെ വെബ്‌സൈറ്റില്‍ നോക്കിയപ്പോള്‍ ഈ സീസണില്‍ സാധാരണ വേണ്ട നിരക്കിനെക്കാളും കൂടിയ നിരക്കാണ് കാണാന്‍ കഴിഞ്ഞത്. ജനങ്ങള്‍ ഇവരുടെ പ്രഖ്യാപനങ്ങള്‍ ഒന്നും വകവെക്കാതെ സ്വന്തം നിലയിക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുകയാണ് ചെയ്യുന്നത്. അവര്‍ എങ്ങിനെയെങ്കിലും മതിയായ രേഖകള്‍ ശരിയാക്കി നാട്ടില്‍ എത്തിപ്പെടാനാണ് നോക്കുന്നത്. പ്രവാസികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന ക്രൂരതയുടെ അനുഭവ പാഠംമാനുള്ളത്. ജനങ്ങള്‍ ചോദിക്കുന്നത് ഈ എയര്‍ ഇന്ത്യ എപ്പോഴാണ് പ്രവസികളോട്  കരുണ കാണിക്കുക....?.

0 comments:

Post a Comment