കുവൈറ്റ് : കുവൈറ്റ് സര്‍ക്കാര്‍ അനുവദിച്ച പൊതുമാപ്പിന്‍റെ മറവില്‍ വ്യാപകമായി ചൂഷണം നടക്കുന്നു. ഇന്ത്യന്‍ എംബസി പരിസരത്ത് കുറച്ചു പേര്‍ കൂട്ടം കൂട്ടമായി അങ്ങിങ്ങായി നില്‍ക്കുന്നത് കാണാം... ഇവരുടെ നില്‍പ്പ് ഇരകളെ തേടിയുള്ള നില്‍പ്പാണെന്നു ഓര്‍ക്കുക.
നാട്ടില്‍ പോകുവാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ക്ക് എംബസിയില്‍ എത്തുന്നവരെ ഇവര്‍ സമീപിച്ചു കാര്യങ്ങള്‍ തിരക്കി പൊതുമാപ്പിനു വേണ്ടിയാണെന്ന് മനസ്സിലായാല്‍ ഇവര്‍ കര്യങ്ങളൊക്കെ ഞങ്ങള്‍ ശരിയാക്കി തരാം ഒന്നും പേടിക്കേണ്ടതില്ല എന്ന് പറയുന്നു. നിങ്ങള്‍ ഫോറത്തിനു വേണ്ടി ക്യുവില്‍ നിന്നാല്‍ പെട്ടെന്നൊന്നും കിട്ടില്ല ഇത് വളരെ ബുദ്ധിമുട്ടാണെന്നു പറഞ്ഞു ധരിപ്പിക്കുന്നു.എംബസ്സിയില്‍ നിന്നും എംബസിയുടെ വെബ്‌സൈറ്റില്‍ നിന്നും സൌജന്യ ലഭിക്കുന്ന വളരെ ലളിതമായ ഈ അപേക്ഷ ഫോറം ഇവര്‍ പൂരിപ്പിച്ചു കൊടുത്തു വന്‍ തുകകള്‍ ഈടാക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഡസംഗത്തില്‍ മലയാളികള്‍ ഉണ്ടെന്നുള്ളതാണ് വളരെ ഖേദകരം. ഇവര്‍ക്ക് പുറമേ ആന്ധ്രാപ്രാദേശക്കാരും തമിഴ്നാട്ടുകാരുമാണ് ഈ സങ്കത്തിലുള്ളത്. സഹായ അഭ്യര്‍ഥനയുമായി നിരവധി സങ്കടനപ്രവത്തകര്‍ സന്നദ്ധരായി മുന്നോട്ടു വന്നിരിക്കെ പരസ്യമായി ഇങ്ങനെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എംബസി അധികൃതരുടെ അറിവോടു കൂടിയാണോ എന്നും സംശയമുണര്‍ത്തുന്നു.എത്രയും പെട്ടന്ന് തന്നെ എംബസി അധികൃതര്‍ ഇടപ്പെട്ട് ഈ പ്രവര്‍ത്തനം നിര്‍ത്തി, നാട്ടില്‍ പോകുന്നവര്‍ക്ക് വേണ്ടി മതിയായ വഴികള്‍ ഒരുക്കി കൊടുക്കുണം അല്ലാതെ ഇങ്ങനെയുള്ള സംങ്കങ്ങള്‍ക്കു കൂട്ട് നില്‍ക്കുകയല്ല വേണ്ടത്. എംബസി പരിസരത്തു നടക്കുന്ന ഇങ്ങനെയുള്ള പ്രവര്‍ത്തനം എങ്ങിനെ അധികൃതര്‍ക്ക് കണ്ടില്ല എന്ന് നടിക്കാന്‍ പറ്റും.

0 comments:
Post a Comment