കുവൈറ്റ് സിറ്റി : അഫ്ഗാനിസ്ഥാനില്‍ നിന്നും ജെര്‍മനിയിലേക്ക് പോകുന്ന വഴി കുവൈററ് അന്താരാഷ്ട്ര വിമാന താവളത്തില്‍ വന്നിറങ്ങിയ അമേരിക്കന്‍ ഭടനെ മാരകമായ സ്പോടകവസ്തുവുമായി അറസ്റ്റു ചെയ്തു.സുരക്ഷാ പരിശോധകര്‍ ഭടന്‍റെ കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുമ്പോള്‍ സംശയകരമായ വസ്തു കണ്ടെത്തുകയും അത് മാരകമായ "ഗ്രനേഡ്" ആണെന്ന് തിരിച്ചറിയുകയും, പരിശോധകര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കുകയും ചെയിതു. വിശദമായി ചോദ്യം ചെയ്യാന്‍ വേണ്ടി ഭടനെ ജലീബ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതായി അല്‍-വതന്‍ റിപ്പോര്‍ട്ട് ചെയിതു.

0 comments:
Post a Comment