ഫിലിപ്പിനോ യുവതിയുടെ "പ്രൈവറ്റ് മസ്സാജ്" ഓഫര്‍.... പോലീസില്‍ യുവതിക്കെതിരെ സ്വദേശിയുടെ പരാതി....

കുവൈറ്റ്‌ : കടല്‍ക്കരയിലൂടെ നടന്നു പോകുകയായിരുന്ന സ്വദേശിയെ അഞ്ജാതയായ ഫിലിപ്പിനോ യുവതി സമീപിച്ചു ഒരു "ബിസിനസ്‌" കാര്‍ഡ്‌ കൊടുത്ത് "പ്രൈവറ്റ് ഹോം മസ്സാജ്" പേരില്‍ അനാശാസ്യത്തിന് ക്ഷണിച്ചതായി പരാതി.

കഴിഞ്ഞ ദിവസം ഗള്‍ഫ്‌ സ്ട്രീറ്റ്‌ കടല്‍ക്കരയില്‍ ആയിരുന്നു സംഭവമെന്നു
അല്‍-വതന്‍ പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

0 comments:

Post a Comment