JULY 2011......ഈ മാസത്തിനു എന്തെങ്കിലും അപൂര്‍വത തോന്നുന്നുണ്ടോ..?

നിങ്ങളുടെ ജീവിതത്തിലൂടെ  കുറെ  ആഴ്ചകള്‍ , മാസങ്ങള്‍ , വര്‍ഷങ്ങള്‍ ഒക്കെ കടന്നു പോവാറുണ്ട്. അതില്‍ അപൂര്‍വതകള്‍ എന്നെങ്കിലുമൊക്കെ ഉണ്ടാവാറുമുണ്ട്. അത്യപൂര്‍വ്വമായി ചിലതും ഉണ്ടാവാറുണ്ട്. താഴെ കൊടുത്ത ഈ വര്‍ഷത്തെ  JULY മാസം ഒന്നു നോക്കൂ...
5 വെള്ളി 5 ശനി 5 ഞായര്‍.  ഇനി ഇങ്ങനെയുള്ള ഒരു മാസം കിട്ടണമെങ്കില്‍ 823 വര്‍ഷം കൂടി കാത്തിരിക്കണം. ചൈനക്കാര്‍ അവരുടെ അന്ധവിശ്വാസത്തില്‍ ഈ മാസത്തെ "പണ സഞ്ചി" എന്നാണു വിളിക്കാറുള്ളത്. മറ്റു ചില രാജ്യക്കാരും ഈ മാസത്തിന്‍റെ പിന്നില്‍ പല അന്ധവിശ്വാസങ്ങളും വച്ചു പുലര്‍ത്തുന്നുണ്ട്.

0 comments:

Post a Comment